|    Mar 24 Fri, 2017 11:49 am
FLASH NEWS

മികച്ച വിവരണത്തിനുള്ള ദേശീയ പുരസ്‌കാരം അലിയാര്‍ കുഞ്ഞിന്

Published : 28th March 2016 | Posted By: sdq

aliyar

ന്യൂഡല്‍ഹി: 63ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഗുജറാത്തിനെ തെരഞ്ഞെടുത്തു. കേരളത്തിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം.

മികച്ച വിവരണത്തിനുള്ള ദേശീയ പുരസ്‌കാരം മലയാളിയായ പ്രഫ. അലിയാര്‍ കുഞ്ഞിന് ലഭിച്ചു. ‘അരങ്ങിലെ നിത്യ വിസ്മയം’ എന്ന ഡോക്യുമെന്‍ററിയിലെ വിവരണത്തിനാണ് പുരസ്കാരം.

(Visited 168 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക