|    Jul 23 Mon, 2018 12:15 am
FLASH NEWS

മാഹിയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

Published : 31st October 2017 | Posted By: fsq

 

മാഹി: മാഹി തീരദേശത്ത് ഇന്നലെ വൈകുന്നേരം ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുള്ള പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് മാഹി മേഖലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന്  ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് സത്യന്‍ കുനിയില്‍ അറിയിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss