|    Mar 28 Tue, 2017 9:49 am
FLASH NEWS

മാഹിയിലും കൂത്തുപറമ്പിലും ഇന്നു ഹര്‍ത്താല്‍

Published : 7th October 2016 | Posted By: Abbasali tf

കൂത്തുപറമ്പ്: കൈതേരിയില്‍ പ്രവര്‍ത്തകന്‍ വിവേകിനെ വെട്ടിപ്പരിക്കേല്‍പിച്ചതി ല്‍ പ്രതിഷേധിച്ച് ഇന്നു കൂത്തുപറമ്പ് നഗരസഭയിലും മാങ്ങാട്ടിടം പഞ്ചായത്തിലും ഹര്‍ത്താലാചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു. മാഹിയില്‍ ബിജെപി നേതാവ് വി ബാലന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് അഞ്ചുവരെ മാഹി മേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day