|    May 26 Fri, 2017 10:39 pm
FLASH NEWS

മാസ്റ്റര്‍ വിഷന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു

Published : 16th September 2016 | Posted By: mi.ptk

master-vision-jeevan

ദുബയ്:  പ്രവാസ ലോകത്ത് വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിച്ചവര്‍ക്കുള്ള മാസ്റ്റര്‍ വിഷന്‍ പ്രവാസി പുരസ്‌ക്കാരം പ്രഖ്യാപിച്ചു. മാസ്റ്റര്‍ വിഷന്‍ ജീവന്‍ ടി.വി.യുമായി സഹകരിച്ച് ഇന്ന് വൈകിട്ട് ദുബയ് ദി ന്യൂ വേള്‍ഡ് സ്‌ക്കൂളില്‍ വെച്ച് നടക്കുന്ന സാംസ്‌ക്കാരിക ചടങ്ങില്‍ വിതരണം ചെയ്യും. ചടങ്ങില്‍ ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് ഡോ. ഗോഗാരാജ്, പി.സി ജോര്‍ജ്ജ് എം.എല്‍.എ. തിരക്കഥാകൃത്ത് ജോഷി മംഗലത്ത്, സംവിധായകനും കേമറാമേനും സുജിത് വാസുദേവ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day