|    Jun 22 Fri, 2018 12:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാവോവാദി രക്തസാക്ഷിത്വ വാരാചരണം: പോലിസ് സന്നാഹം ശക്തമാക്കി

Published : 3rd August 2017 | Posted By: fsq

 

കാളികാവ്: മാവോവാദി രക്തസാക്ഷി വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് വനാതിര്‍ത്തികളില്‍ പോലിസ് പരിശോധന കര്‍ശനമാക്കി. സഖാവ് ചാരു മജുംദാറിന്റെ 50ാം രക്തസാക്ഷിത്വ ദിനത്തോടൊപ്പം കണ്ണന്റെയും ചാറ്റര്‍ജിയുടെയും രക്തസാക്ഷിത്വ ദിനം കൂടി സംയുക്തമായി ആചരിക്കുന്ന രക്തസാക്ഷിത്വ വാരാചരണത്തിന് ഇന്നു സമാപനമാണ് എന്നതിനാലാണ് പോലിസ് വിഭാഗം കനത്ത ജാഗ്രത പുലര്‍ത്തുന്നത്. നിലമ്പൂര്‍ വനാതിര്‍ത്തിയില്‍ മാവോവാദികളുടെ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും പോലിസ് കരുതുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss