|    Jul 29 Sat, 2017 12:38 am
FLASH NEWS

മാവോവാദി- പോലിസ് ഏറ്റുമുട്ടല്‍ നാലുപ്രതികളേയും തിരിച്ചറിഞ്ഞതായി ഡിവൈഎസ്പി

Published : 2nd December 2015 | Posted By: SMR

മണ്ണാര്‍ക്കാട്: വിധ്വംസക പ്രവര്‍ത്തനമുള്‍പ്പടെയുള്ള രാജ്യദ്രോഹ കുറ്റം ചുമത്തി മാവോവാദികള്‍ക്കെതിരേ പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം തിരുവിഴാംകുന്ന് അമ്പലപ്പാറയിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചത്തലത്തിലാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുനീഷ്‌കുമാര്‍ കേസെടുത്ത ത്. മാവോവാദികളാണെന്ന് പറയുന്ന കര്‍ണാടക സ്വദേശി വിക്രം ഗൗഡ, വയനാട് സ്വദേശി സോമന്‍, പ്രസ, റീന ജോയ്‌സ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. നാലുപ്രതികളേയും തിരിച്ചറിഞ്ഞതായും അന്വേഷണം ഊര്‍ജിതമാക്കിയതായും ഡിവൈഎസ്പി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക