|    Feb 23 Fri, 2018 10:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മാവോവാദികള്‍ പോലിസുകാരനെ കൊലപ്പെടുത്തി

Published : 23rd June 2017 | Posted By: fsq

 

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയില്‍ മാവോവാദി ആക്രമണത്തില്‍ പോലിസ് കൊല്ലപ്പെട്ടു. ഫര്‍സേഗഡ് പോലിസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ സുക്കു ഗോട്ട(30) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സുക്കു കെറ്റ്‌ലനര്‍ ഗ്രാമത്തിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു കൊലപാതകം. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss