|    Sep 26 Tue, 2017 6:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാവോവാദികള്‍ പോലിസുകാരനെ വധിച്ചു

Published : 12th November 2016 | Posted By: SMR

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ പോലിസുകാരനെ മാവോവാദികള്‍ വധിച്ചു. ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അജയ് സിങിന്റെ മരുമകന്‍ കൂടിയായ രാഹുല്‍ റായിഡു (27) ആണ് വെട്ടേറ്റ് മരിച്ചത്. 2011ലാണ് റായിഡു പോലിസില്‍ ചേര്‍ന്നത്. ദയിര്‍ മഗഡ പട്ടണത്തിലെ സഞ്ജയ്പാറ മേഖലയില്‍ ഗ്രാമീണരുമൊത്ത് ചീട്ട് കളിക്കുമ്പോഴാണ് റായിഡു ആക്രമിക്കപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക