|    Nov 20 Mon, 2017 9:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മാവോവാദികള്‍ കമ്മ്യൂണിറ്റി ഹാള്‍ തകര്‍ത്തു

Published : 8th August 2017 | Posted By: fsq

 

ഗയ: ബിഹാറില്‍ നിര്‍മാണത്തിലിരിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടം മാവോവാദികള്‍ ബോംബ് വച്ചു തകര്‍ത്തു. ഞായറാഴ്ച രാത്രി ജംഗയ് ഗ്രാമത്തിലാണ് സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെടുന്ന ലഘുലേഖകളും അക്രമികള്‍ സംഭവസ്ഥലത്ത് ഉപേക്ഷിച്ചുവെന്ന് പോലിസ് പറഞ്ഞു. മാവോവാദികള്‍ക്കു സ്വാധീനമുള്ള ഇവിടെ പോലിസിനു താവളമുറപ്പിക്കാന്‍ നിര്‍മിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍ ആണ് മാവോവാദികള്‍ തകര്‍ത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക