|    Feb 22 Thu, 2018 4:17 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മാലിയില്‍ കാര്‍ബോംബ്സ്‌ഫോടനം; 37 മരണം

Published : 19th January 2017 | Posted By: fsq

 

ബമാകോ: വടക്കന്‍ മാലിയില്‍ സൈനിക താവളത്തിനു നേരെയുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ 37 മരണം. ഗാവോ നഗരത്തിലെ ഇസ്‌ലാമിക പോരാളികളെ നേരിടാനായി തമ്പടിച്ച സൈന്യത്തിന്റേയും വിമത സായുധ സംഘങ്ങളുടെയും താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. 2012ല്‍ മേഖലയുടെ നിയന്ത്രണം പിടിച്ചെടുത്ത ഇസ്‌ലാമിക പോരാളികളെ തുരത്തുന്നതിന് ഫ്രഞ്ച് സൈന്യം ഇടപെട്ടതോടെ മാലിയുടെ വടക്കന്‍ മരുഭൂമേഖല അശാന്തിയുടെ പിടിയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss