|    Jul 18 Wed, 2018 8:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മാര്‍ഷല്‍ അര്‍ജന്‍സിങ് ഓര്‍മയായി

Published : 19th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ശനിയാഴ്ച അന്തരിച്ച വ്യോമസേനാ മാര്‍ഷല്‍ അര്‍ജന്‍ സിങിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ സിഖ് ആചാരപ്രകാരമായിരുന്നു സംസ്‌കാരം. ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, മൂന്നു സേനകളുടെയും മേധാവികള്‍ എന്നിവരടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു. സിങിനോടുള്ള ആദരസൂചകമായി തലസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. കൗടില്യമാര്‍ഗിലെ വസതിയില്‍ നിന്നു ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ മൃതദേഹം സൈനിക വാഹനത്തിലാണു ശ്മശാനത്തിലെത്തിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss