|    Oct 17 Wed, 2018 7:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മാര്‍ക്ക് കോളിസ് പാക് വനിതാ ടീം പരിശീലകന്‍

Published : 26th September 2017 | Posted By: fsq

 

കറാച്ചി: മാര്‍ക്ക് കോളിസിനെ പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് കോളിസിനെ പരിശീലകസ്ഥാനത്ത് നിയമിച്ചത്. സന മിര്‍ നയിക്കുന്ന പാക് ടീം ലണ്ടനില്‍ നടന്ന വനിതാ ലോകകപ്പില്‍ കളിച്ച ഏഴ് മല്‍സരവും പരാജയപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss