|    Mar 24 Fri, 2017 5:43 pm
FLASH NEWS

മായാവതി ബുദ്ധമതം സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രി

Published : 30th July 2016 | Posted By: sdq

ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതി അംബേദ്ക്കറുടെ യഥാര്‍ത്ഥ അനുയായി ആണെങ്കില്‍ അവര്‍ ബുദ്ധമതം സ്വീകരിക്കണെമെന്ന് കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാം ദാസ് അല്‍ഹവാലെ. ബഹുജന്‍ സമാജ് പാര്‍ട്ടിയെന്ന ബിഎസ്പിയെ സര്‍വ്വജന്‍ സമാജ് പാര്‍ട്ടിയെന്നാക്കാന്‍ മായാവതിയോട് അദ്ദേഹം ആവശ്യപ്പെട്ടു. മായാവതി ബുദ്ധമതം സ്വീകരിക്കാതെ ഹിന്ദുമതത്തില്‍ തുടരുന്നത് വോട്ട് മാത്രം ലക്ഷ്യമാക്കിയാണെന്നും മന്ത്രി രാംദാസ് ആരോപിച്ചു. മായാവതി ബുദ്ധമതം സ്വീകരിച്ചാല്‍ അവര്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

(Visited 206 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക