|    May 26 Fri, 2017 2:59 pm
FLASH NEWS

മായാവതിക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്

Published : 29th July 2016 | Posted By: SMR

ഹാജിപൂര്‍: അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തി സമൂഹത്തില്‍ ശത്രുതയുണ്ടാക്കിയതിന് ബിഎസ്പി അധ്യക്ഷ മായാവതിക്കും മറ്റു മൂന്നുപാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈശാലി ജില്ലാ കോടതി ഉത്തരവ്. മായാവതിയെ കൂടാതെ ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി നാസിമുദ്ദീന്‍ സിദ്ദീഖി, ഉത്തര്‍പ്രദേശ് പാര്‍ട്ടി അധ്യക്ഷന്‍ റാം അജല്‍ രാജ്ഭാര്‍, സംസ്ഥാന സെക്രട്ടറി മേവാലാല്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനാണ് നിര്‍ദേശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day