|    Jan 16 Mon, 2017 10:52 pm
FLASH NEWS

മായാവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

Published : 29th July 2016 | Posted By: mi.ptk

Dayashankar-Singh-comment-o

പട്‌ന: ബിഎസ്പി പാര്‍ട്ടി നേതാവ്  മായാവതിയ്‌ക്കെതിരെ അസഭ്യം പറഞ്ഞ ബിജെപി നേതാവ് ദായാശങ്കര്‍ സിങ് അറസ്റ്റില്‍.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ദയാശങ്കറിനെ ഉത്തര്‍പ്രദേശ് പോലീസും ബീഹാര്‍ പോലീസും സംയുക്തമായാണ്   ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയതത്.
കൂടുതല്‍ പണം തരുന്നവര്‍ക്ക് പാര്‍ട്ടി സീറ്റ് വില്‍ക്കുന്ന മായാവതി വേശ്യയേക്കാള്‍ തരംതാണ വ്യക്തിത്വമുള്ളവരാണ് എന്നായിരുന്നു ദയാശങ്കറിന്റെ പരാമര്‍ശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 116 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക