|    Jul 22 Sun, 2018 2:36 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : 26th September 2017 | Posted By: fsq

 

കോഴിക്കോട്: ആള്‍ കേരള മാപ്പിള സംഗീത അക്കാദമിയുടെ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദേവരാജന്‍ മാസ്റ്റര്‍ അവാര്‍ഡിന് സംഗീത സംവിധായകന്‍ വിദ്യാധരനും പി ഭാസ്‌കരന്‍ മാസ്റ്റര്‍ അവാര്‍ഡിന് സംവിധായകന്‍ വി എം വിനുവും എം എസ് ബാബുരാജ് അവാര്‍ഡിന് പിന്നണി ഗായിക രഞ്ജിനി ജോസും അര്‍ഹരായി. മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡിന് മുന്‍കാല മാപ്പിളപ്പാട്ടു ഗായിക എന്‍ പി ജമീലയും അര്‍ഹരായി. സാമൂഹിക, സാംസ്‌കാരിക രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ഡോ. എ പി ജെ അബ്ദുല്‍കലാം എക്‌സലന്‍സി അവാര്‍ഡ് ആതുരസേവന രംഗത്തു പ്രവര്‍ത്തിക്കുന്ന ഡോ. പി പി മൈമൂനത്ത്, ഡോ. ഇ പി റജീന എന്നിവര്‍ നേടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss