|    Apr 24 Tue, 2018 2:35 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മാപ്പിളപ്പാട്ടില്‍ തുടര്‍ച്ചയായി സെന്‍ജ

Published : 23rd January 2016 | Posted By: SMR

തിരുവനന്തപുരം: മാപ്പിളപ്പാട്ടില്‍ തുടര്‍ച്ചയായി മുന്നാം തവണയും എഗ്രേഡ് നേടി സെന്‍ജ. ആലപ്പുഴ സെന്റ് ജോസഫ് ജിഎസ്എസ്എസ് വിദ്യാര്‍ഥിനിയാണ് സെന്‍ജ. 8,9 ക്ലാസുകളിലും ഈ വര്‍ഷം പ്ലസ് വണ്ണിലുമാണ് മാപ്പിളപ്പാട്ട് വേദിയില്‍ സെന്‍ജ തിളങ്ങിയത്. കര്‍ബല കിസ്സ വിഭാഗത്തില്‍പ്പെട്ട ‘നവിലെ ഉസന്‍വാല ഷെഹ്ദില്‍’ എന്ന ഇശലാണ് സെന്‍ജക്ക് മൂന്നാം തവണയും എഗ്രേഡ് നേടിക്കൊടുത്തത്. ആര്‍ട്ട് ഡയരക്ടര്‍ സിറാജ് അമാന്റെയും അധ്യാപികയായ ഷെര്‍മിയുടെയും മകളാണ് സെന്‍ജ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss