|    Jul 22 Sat, 2017 12:39 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മാന്‍ബിജ് ഐഎസില്‍ നിന്ന് വിമതര്‍ പിടിച്ചെടുത്തു

Published : 7th August 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ മാന്‍ബിജ് നഗരം ഐഎസില്‍ നിന്ന് യുഎസ് പിന്തുണയുള്ള വിമതര്‍ ഏതാണ്ട് പൂര്‍ണമായും പിടിച്ചെടുത്തതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്. സിറിയ ഡെമോക്രാറ്റിക് ഫോഴ്‌സസ് രണ്ടുമാസം മുമ്പാണ് തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്ന നഗരമായ മാന്‍ബിജില്‍ ഐഎസിനെതിരായ നടപടി ആരംഭിച്ചത്. നഗരത്തിലെ 90 ശതമാനം പ്രദേശങ്ങളില്‍ നിന്നും ഐഎസ് പ്രവര്‍ത്തകര്‍ ഒഴിഞ്ഞുപോയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക