|    Mar 27 Mon, 2017 4:19 pm
FLASH NEWS

മാനഭംഗം: മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Published : 26th August 2016 | Posted By: SMR

കേന്ദ്രപ്പാറ: ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലയില്‍ ബാലികയെ മാനഭംഗപ്പെടുത്തിയ കേസില്‍ 65 കാരനായ റിട്ടയേര്‍ഡ് കോളജ് പ്രിന്‍സിപ്പലിനെ പോലിസ് അറസ്റ്റു ചെയ്തു. 12 കാരിയെ ആണ് പ്രിന്‍സിപ്പല്‍ സ്വവസതിയില്‍ പീഡിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. മിഠായി നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് കുട്ടിയെ പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് പരാതി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day