|    Feb 18 Sun, 2018 11:25 pm
FLASH NEWS

മാധ്യമ വിലക്ക്: കരുനാഗപ്പള്ളി സബ് കോടതി വിധിയില്‍ പ്രതിഷേധിച്ചു

Published : 6th February 2018 | Posted By: kasim kzm

പത്തനംതിട്ട: പത്രസമ്മേളനം നടത്തുന്നതിനും മാധ്യമ വാര്‍ത്തകള്‍ നല്‍കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയ കരുനാഗപ്പള്ളി സബ് കോടതിയുടെ വിധിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോടതി നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി അടക്കം സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. യൂനിയന്‍ ജില്ലാ പ്രസിഡന്റ് ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യന്‍, സാം ചെമ്പകത്തില്‍, സജിത്ത് പരമേശ്വരന്‍, എബ്രഹാം തടിയൂര്‍, കെ ആര്‍ പ്രഹഌദന്‍, ഖജാന്‍ജി എസ് ഷാജഹാന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss