|    May 26 Sat, 2018 12:18 am
Home   >  Todays Paper  >  Page 4  >  

മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 13th June 2017 | Posted By: fsq

 

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെ കേസ് വാദിച്ച അഭിഭാഷകര്‍ക്കു നേരെ ബാര്‍ അസോസിയേഷന്റെ പ്രതികാര നടപടി. വിവിധ കേസുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. അഡ്വ. കീര്‍ത്തി ഉമ്മന്‍ രാജന്‍, അഡ്വ. പേട്ട ജെ സനല്‍കുമാര്‍, അഡ്വ. ശാസ്തമംഗലം എസ് അജിത്കുമാര്‍, അഡ്വ. ശിഹാബുദ്ദീന്‍ കാരിയത്ത്, അഡ്വ. ജി എസ് പ്രകാശ്, അഡ്വ. ബി പ്രദീപ്കുമാര്‍, അഡ്വ. ശ്രീജ ശശിധരന്‍, അഡ്വ. എസ് ജോഷി ആന്റ്, അഡ്വ. എന്‍ ബിനു എന്നീ ഒമ്പത് അഭിഭാഷകരെയാണ് അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss