മാധ്യമപ്രവര്ത്തകന് ഒഴുക്കില്‍പ്പെട്ട് മരിച്ചു
Published : 22nd December 2015 | Posted By: TK

കോഴിക്കോട്: ദീപിക റിപോര്‍ട്ടര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. കോഴിക്കോട് മൂഴിക്കല്‍ സ്വദേശി പി.ജിബിന്‍ ആണ് മരിച്ചത്. ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.