|    Jul 19 Thu, 2018 3:26 pm
FLASH NEWS
Home   >  Kerala   >  

മാധ്യമങ്ങള്‍ക്ക് റോഹിന്‍ഗ്യകളെ പുറത്താക്കിയാലേ സമാധാനമാകൂ:മുഖ്യമന്ത്രി

Published : 16th September 2017 | Posted By: mi.ptk

തിരുവനന്തപുരം: പല മാധ്യമങ്ങള്‍ക്കും റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ രാജ്യത്തുനിന്ന് പുറത്താക്കിയാലേ സമാധാനമാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ, സാമുദായിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി തെറ്റായ വാര്‍ത്തകള്‍ നല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്.സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss