|    Feb 25 Sat, 2017 3:20 pm
FLASH NEWS

മാധ്യമങ്ങളുടെ പ്രവചനത്തിന് അതീതമായ ജയം

Published : 10th November 2016 | Posted By: SMR

വാഷിങ്ടണ്‍: തുടക്കം മുതല്‍ നടന്ന അഭിപ്രായ സര്‍വേകളില്‍ ഹിലരി ക്ലിന്റന്‍ മുന്നിട്ടു നില്‍ക്കുന്നതായാണ് കാണാന്‍ സാധിച്ചത്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍ തുടങ്ങി സുപ്രധാന മാധ്യമങ്ങള്‍ ഹിലരിയെ അനുകൂലിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു.
മാധ്യമങ്ങള്‍ ഹിലരിയോട് ചായ്‌വുള്ള നിലപാട് സ്വീകരിച്ചെന്നാണ് വിലയിരുത്തല്‍. അസോസിയേറ്റ് പ്രസ്, ഫോക്‌സ് ന്യൂസ് എന്നിവ ട്രംപ് വിജയിച്ചേക്കുമെന്ന സൂചനകളും നല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക