|    Apr 26 Thu, 2018 5:48 am
FLASH NEWS
Home   >  News Today   >  

മാതാപിതാക്കളുടെ ഐഎസ് ബന്ധം: കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണത്തില്‍ വിട്ടു

Published : 26th March 2018 | Posted By: sruthi srt

ലണ്ടന്‍:  ഇസ്‌ലാമിക് സ്‌റ്റേറ്റുമായി (ഐഎസ്) മാതാപിതാക്കള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ബ്രിട്ടണില്‍ 20 കുട്ടികളെ സര്‍ക്കാരിന്റെ സംരക്ഷണത്തിലേക്കു മാറ്റി. മറ്റു ചില കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പവും വിട്ടയച്ചിട്ടുണ്ട്. ഒരു വയസുള്ള കുഞ്ഞും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ചെറിയ സംശയത്തിന്റെ നിഴലില്‍ ഉള്ളവരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചത് ശരീരത്തില്‍ ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ചു കൊണ്ടായിരുന്നുവെന്ന് ദി സണ്‍ഡേ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.മാതാപിതാക്കള്‍ സിറിയയിലേക്കു കടക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് ഈ നടപടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss