|    May 28 Sun, 2017 8:50 am
FLASH NEWS

മാണിയ്‌ക്കെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവ്

Published : 29th July 2016 | Posted By: mi.ptk

KMMani-

കൊച്ചി: മുന്‍ ധനമന്ത്രി കെഎം മാണിയ്‌ക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു. ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്ക് വഴിവിട്ട് ഇളവ് നല്‍കിയെന്നും കോഴി ഇറക്കുമതി നികുതിയില്‍ ഇളവ് നല്‍കിയെന്നുമാണ് പരാതി.വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മാണി ഉള്‍പ്പെടെ 11 പേരെ കക്ഷികളാക്കി പരാതി രേഖപ്പെടുത്തിയിരിക്കുന്നത്. പരാതിക്കാരന്റെ മൊഴി എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി രേഖപ്പെടുത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day