മാണിയ്ക്ക് നല്കുന്ന സ്വീകരണം നിയമവ്യവസ്ഥയോടുള്ള അവഹേളനം: വിഎസ്
Published : 13th November 2015 | Posted By: TK
ന്യൂഡല്‍ഹി: മാണിയ്ക്ക് നല്കുന്ന സ്വീകരണം നിയമവ്യവസ്ഥയെ അവഹേളിക്കുന്നതിന് തുല്യമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്.മാണിക്ക് നല്കന്ന ഓരോ ഉപഹാരവും അഴിമതിക്ക് പ്രോത്സാഹനമാണ്. അണികള്‍ ഇക്കാര്യം മനസിലാക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും അദേഹം പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.