|    Oct 15 Mon, 2018 11:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാണിയുമായി ചര്‍ച്ച: തീരുമാനം ഇന്ന്- കുഞ്ഞാലിക്കുട്ടി

Published : 1st August 2016 | Posted By: SMR

കോഴിക്കോട്: കെ എം മാണിയുമായി ചര്‍ച്ച ചെയ്യുന്നത് ഇന്നു തീരുമാനിക്കുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു.
മാണിക്ക് അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും യുഡിഎഫിലെ എല്ലാ പ്രശ്‌നങ്ങളും ഉടന്‍ തീരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അദ്ദേഹം യുഡിഎഫിന്റെ അവിഭാജ്യഘടകമായതിനാലാണ് ചര്‍ച്ച ചെയ്യുന്നത്. മാണി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കോഴിക്കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുഞ്ഞാലിക്കുട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss