|    May 23 Tue, 2017 4:25 pm
FLASH NEWS

മാണിയുടെ തിരിച്ചുവരവ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി : സുധീരന്‍

Published : 14th January 2016 | Posted By: G.A.G

vm-sudheeran

മലപ്പുറം : ബാര്‍കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ അദ്ദേഹം  മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എംസുധീരന്‍.

വിജിലന്‍സിന് സത്യസന്ധമായി അന്വേഷണം നടത്താന്‍ സാധിക്കുമെന്നും കേസില്‍ ബാറുടമകളുടെ വാദം പൊളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ലാവ്‌ലിന്‍ കേസില്‍ സിബിഐ തണുപ്പന്‍ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അതിനാലാണ് സര്‍ക്കാര്‍ ഹരജി നല്‍കിയതെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day