|    May 25 Thu, 2017 10:46 am
FLASH NEWS

മാഞ്ചസ്റ്ററിന് തോല്‍വി

Published : 24th July 2016 | Posted By: SMR

ഷാങ്ഹായ്: പുതിയ സീസണിനു മുന്നോടിയായി നടന്ന സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ പ്രീമിയര്‍ ലീഗ് മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കനത്ത തോല്‍വി.
ചൈനയിലെ ഷാങ്ഹായില്‍ നടന്ന ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് മല്‍സരത്തില്‍ മുന്‍ ജര്‍മന്‍ ലീഗ് ചാംപ്യന്‍മാരായ ബൊറൂസ്യ ഡോട്മുണ്ടാണ് മാഞ്ചസ്റ്ററിനെ തകര്‍ത്തത്. മല്‍സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ഡോട്മുണ്ടിന്റെ ജയം.
മല്‍സരത്തില്‍ ഡോട്മുണ്ടിനു വേണ്ടി കാസ്‌ട്രോ ഇരട്ട ഗോളുമായി തിളങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day