|    Oct 21 Sat, 2017 2:17 pm
FLASH NEWS
Home   >  National   >  

മാഗി ന്യൂഡില്‍സ് ഇന്നു മുതല്‍ വിപണിയിലെത്തും: നെസ്‌ലേ

Published : 9th November 2015 | Posted By: swapna en

ന്യൂഡല്‍ഹി:മാഗി ന്യൂഡില്‍സ് ഇന്നു മുതല്‍ വിപണിയിലെത്തുമെന്ന് നെസ്‌ലേ അറിയിച്ചു.  മാഗി വിപണിയിലിറക്കാമെന്ന് ഭക്ഷ്യവകുപ്പു നേരത്തെ ഉത്തരവിറക്കിയിരുന്നു.  ഇതേ തുടര്‍ന്നാണ് കമ്പനി വീണ്ടും പരിശോധിച്ചനയക്കച്ച് സര്‍ട്ടിഫിക്കറ്റ് നേടിയത്. അംഗീകൃത മൂന്നു ലാബുകളില്‍ പരിശോധിച്ചുപ്പോള്‍ മാഗിയില്‍ മാരകമായി ഒന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.ബി.എസ്.ഇയില്‍ നെസ് ലേയെ വീണ്ടും രജിസ്ട്രര്‍ ചെയ്തു.
അളവില്‍ കൂടുതല്‍ ഈയം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് മാഗി നിരോധിച്ചിരുന്നു. നിലവില്‍ മിക്ക സംസ്ഥാനത്ത് മാഗിക്ക് പൂര്‍ണ്ണ നിരോധനമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക