|    Mar 27 Mon, 2017 2:26 am
FLASH NEWS

മാക്കേകടവ്-നേരേകടവ് പാലം നിര്‍മാണം; പൈലിങ് സാമഗ്രികള്‍ എത്തിത്തുടങ്ങി

Published : 1st October 2016 | Posted By: Abbasali tf

പൂച്ചാക്കല്‍: മാക്കേകടവ്-നേരേകടവ് പാലം നിര്‍മാണം ആരംഭിക്കാനുള്ള പൈലിങ് സാമഗ്രികള്‍ എത്തിത്തുടങ്ങി. തുറവൂര്‍-പമ്പാ പാതയിലെ രണ്ടാം ഘട്ടപാലമാണ് നേരോകടവ്-മാക്കേകടവില്‍ നിര്‍മ്മിക്കുന്നത്. മണ്ണ് പരിശോധന പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ കമ്പനിയാണ് പാലം നിര്‍മാണത്തിന്റ കരാര്‍ എടുത്തിരിക്കുന്നത്. പൈലിങ് ആരംഭിക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി നാല് ബാര്‍ജുകളാണ് ഇവിടെ കൊണ്ടുവന്നിടുള്ളത്. സ്വകാര്യ കമ്പനി വാടകകെടുത്ത സ്ഥലത്താണ് ബാര്‍ജുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക