|    Oct 17 Tue, 2017 5:53 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മഹാസെ ദാദുല്ലയുടെ പുതിയ നേതാവിനെ പ്രഖ്യാപിച്ചു

Published : 17th August 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനില്‍ താലിബാനില്‍നിന്നു തെറ്റിപ്പിരിഞ്ഞ വിഭാഗമായ മഹാസെ ദാദുല്ലയുടെ പുതിയ നേതാവിനെ പ്രഖ്യാപിച്ചു. നേതാവിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള സംഘടനയുടെ വീഡിയോ കഴിഞ്ഞദിവസം എപി പുറത്തുവിട്ടിരുന്നു. മഹാസെ ദദുല്ല നേതാവായിരുന്ന മുല്ലാ മന്‍സൂര്‍ ദദുല്ല കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടിരുന്നു. ദദുല്ലയുടെ മരുമകന്‍ മുല്ലാ ഇംദാദുല്ലാ മന്‍സൂറിനെ സംഘടനയുടെ തലവനായി തിരഞ്ഞെടുത്തതായി വീഡിയോയില്‍ പറയുന്നു. തിങ്കളാഴ്ച സാബുല്‍ പ്രവിശ്യയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയനേതാവിനെ തിരഞ്ഞെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക