|    Sep 20 Wed, 2017 9:30 am
Home   >  Todays Paper  >  Page 1  >  

മഹാശ്വേതാ ദേവി ഗുരുതരാവസ്ഥയില്‍

Published : 14th July 2016 | Posted By: SMR

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സാഹിത്യകാരിയും സാമൂഹികപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി (90) ഗുരുതരാവസ്ഥയില്‍. വാര്‍ധക്യസഹജമായ അസുഖംമൂലം കഴിഞ്ഞ ഒരുമാസത്തിലേറെയായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. വൃക്കരോഗവും രക്തത്തിലെ അണുബാധയുംമൂലം മഹാശ്വേതാദേവി ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സാഹിത്യ, സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ക്ക് ജ്ഞാനപീഠം, പത്മവിഭൂഷണ്‍, മഗ്‌സാസെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക