|    May 23 Tue, 2017 4:17 pm
FLASH NEWS

മഹാരാഷ്ട്രയിലെ ഗണേശോല്‍സവം: 14 പേര്‍ മുങ്ങിമരിച്ചു

Published : 17th September 2016 | Posted By: SMR

മുംബൈ: മഹാരാഷ്ട്രയില്‍ ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങിനിടെ 14 പേര്‍ മുങ്ങിമരിച്ചു. നാസിക് ജില്ലയിലാണ് എട്ടുപേര്‍ മരിച്ചത്. നാഗ്പൂര്‍ ജില്ലയില്‍ മൂന്നു യുവാക്കളും നന്ദേഡ്, സാംഗ്‌ലി, പര്‍ഭാനി ജില്ലകളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. ചടങ്ങ് ഇന്നലെയാണ് അവസാനിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day