|    Mar 30 Thu, 2017 2:41 am
FLASH NEWS

മഹാനദി വിവാദം: ചൊവ്വാഴ്ച കോണ്‍ഗ്രസ്സിന്റെ ഒഡീഷ ബന്ദ്

Published : 13th August 2016 | Posted By: SMR

ഭുവനേശ്വര്‍: മഹാനദിക്ക് മുകളില്‍ ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഒഡീഷയില്‍ ചൊവ്വാഴ്ച ബന്ദ് നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. മഹാനദി വിവാദത്തില്‍ ഒഡീഷയിലെ ബിജെഡി സര്‍ക്കാരും ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാരും ഒരുപോലെ കുറ്റക്കാരാണെന്ന് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസാദ് ഹരിച്ചന്ദന്‍ പറഞ്ഞു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day