|    Aug 20 Sun, 2017 7:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹാനദി ജലതര്‍ക്കം:കേന്ദ്രം ട്രൈബ്യൂണല്‍ രൂപീകരിക്കും

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മഹാനദിയിലെ ജലം ഒഡീഷയും ഛത്തീസ്ഗഡും പങ്കുവയ്ക്കുന്നതു സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രാലയത്തിലെ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് ഒഡീഷ ആവശ്യപ്പെട്ടുവരികയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക