|    Jun 23 Sat, 2018 11:54 am
FLASH NEWS
Home   >  News now   >  

മഹാദയി ജലതര്‍ക്കം: കര്‍ണാടകയില്‍ പ്രക്ഷോഭം

Published : 28th July 2016 | Posted By: sdq

ബംഗളുരു: മഹാദയി ജലതര്‍ക്ക പരിഹാര കോടതിയുടെ ഇടക്കാല ഉത്തരവില്‍ പ്രതിഷേധിച്ച് ഉത്തര കര്‍ണാടകയില്‍ പ്രക്ഷോഭം രൂക്ഷമായി. പലേടത്തും സംഘര്‍ഷം മുറ്റിനില്‍ക്കുകയാണ്. കുടിവെള്ള പദ്ധതിക്കുവേണ്ടി മഹാദയി നദിയില്‍നിന്ന് 7.56 ടിഎംസി അടി ജലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. മഹാദയി നദിയിലെ വെള്ളം ഉപയോഗിക്കുന്നതു സംബന്ധിച്ച് ഗോവ-കര്‍ണാടക സര്‍ക്കാരുകള്‍ തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നടക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss