|    Oct 24 Tue, 2017 4:27 am
FLASH NEWS
Home   >  Todays Paper  >  page 10  >  

മസ്‌കത്തില്‍ മരിച്ചു

Published : 10th August 2016 | Posted By: SMR

വടക്കഞ്ചേരി: കൊന്നഞ്ചേരി സ്വദേശി മസ്‌കത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു. കൊന്നഞ്ചേരി നൊച്ചിപറമ്പില്‍ പരേതനായ കൃഷ്ണന്റെ മകന്‍ ഷണ്‍മുഖന്‍ (53) ആണ് മരിച്ചത്. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌കരിക്കും. മസ്‌കത്തില്‍ ടൈലറായിരുന്ന ഷണ്‍മുഖന്‍ കഴിഞ്ഞ വെള്ളയാഴ്ചയാണ് മരിച്ചത്. മാതാവ് അമ്മാളു മരിച്ചതിനെത്തുടര്‍ന്ന് ജനുവരിയില്‍ നാട്ടില്‍ വന്ന് തിരിച്ചുപോയിരുന്നു. ഭാര്യ: വിമല. മക്കള്‍: വര്‍ഷ വൈഷ്ണ, വന്ദന. സഹോദരങ്ങള്‍: ചെല്ലന്‍, രുക്മിണി

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക