|    Mar 29 Wed, 2017 4:54 pm
FLASH NEWS

മഷെറാനോ കരാര്‍ പുതുക്കി

Published : 19th October 2016 | Posted By: SMR

ബാഴ്‌സലോണ: അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡര്‍  ജാവിയര്‍ മഷെ റാനോ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കി. 2019 ജൂണ്‍ വരെ ബാഴ്‌സയില്‍ത്തന്നെ കളി തുടരാനുള്ള കരാറില്‍ മഷെറാനോ ഒപ്പുവച്ചെന്ന് ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബ ര്‍ട്ടാമു അറിയിച്ചു.
32കാരനായ താരം 2010 ല്‍ ലിവര്‍പൂളില്‍ നിന്നാണ് ബാഴ്‌സയിലേക്ക് ചേക്കേറിയത്. 290 മല്‍സരങ്ങളില്‍ ബാഴ്‌സയ്ക്കായി ബൂട്ടുകെട്ടിയ താരം ടീമിന്റെ 17 കിരീടനേട്ടങ്ങളിലും പങ്കാളിയായിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day