|    Nov 18 Sun, 2018 3:31 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മഴക്കെടുതി: ബസ്സുകള്‍ കാരുണ്യ യാത്ര നടത്തും

Published : 30th August 2018 | Posted By: kasim kzm

മഞ്ചേരി: മഴക്കെടുതികളില്‍ നിരാലംബരായവരെ സഹായിക്കാന്‍ കാരുണ്യ യാത്ര നടത്തി സ്വകാര്യ ബസ്സുടമകള്‍ ധനസമാഹരണത്തിന് ഒരുങ്ങുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും മറ്റു 12 ജില്ലകളില്‍ അടുത്ത മാസം 3നും കാരുണ്യ യാത്ര നടത്തുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ഇന്ധനച്ചെലവിനു ശേഷമുള്ള മുഴുവന്‍ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും. 10,000ല്‍പരം സ്വകാര്യ ബസ്സുകളാണ് കാരുണ്യ യാത്രയില്‍ പങ്കാളികളാവുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss