|    Nov 21 Wed, 2018 3:15 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മഴക്കെടുതി: കേന്ദ്രസംഘം ഏഴിന് എത്തും

Published : 3rd August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ അടുത്തയാഴ്ച കേന്ദ്രസംഘമെത്തും. ആഭ്യന്തര വകുപ്പു സെക്രട്ടറി ധര്‍മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് സംസ്ഥാനത്തെത്തുക. ഏഴ്, എട്ട്, ഒമ്പത് തിയ്യതികളിലാണ് സംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss