|    Apr 20 Fri, 2018 10:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മഴക്കെടുതി: ഉത്തരാഖണ്ഡില്‍ മരണം 10 ആയി

Published : 18th July 2016 | Posted By: SMR

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നാലു കാര്‍യാത്രക്കാര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 10 ആയി. ഭാഗിരഥി, അളകനന്ദ, മന്ദാകിനി തുടങ്ങിയ നദികള്‍ കവിഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്.
അധികൃതര്‍ ജനങ്ങള്‍ക്കു സുരക്ഷിത സ്ഥാനത്തേക്കു നീങ്ങാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ദേശീയപാതകള്‍ മലയിടിഞ്ഞതിനെ തുടര്‍ന്ന് തടസ്സപ്പെട്ടിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss