|    Oct 23 Tue, 2018 10:22 pm
FLASH NEWS

മല്‍സ്യത്തൊഴിലാളികള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് ഉപരോധിച്ചു

Published : 20th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: മിക്ക ദിവസങ്ങളിലും ജോലിക്കെത്തുന്നില്ലെന്നാരോപിച്ച് മല്‍സ്യത്തൊഴിലാളികള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് ഉപരോധിച്ചു. മല്‍സ്യത്തൊഴിലാളികള്‍ ഉപരോധിക്കാന്‍ എത്തിയപ്പോള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ നിന്ന് ഓടി പോലിസ് സ്‌റ്റേഷനിലെത്തി അഭയം തേടി. സിഐടിയു നേതൃത്വത്തിലാണ് ഓഫിസ് ഉപരോധിച്ചത്. ശമ്പളം വാങ്ങാന്‍ മാത്രമാണ് ഡെപ്യൂട്ടി ഡയറക്ടര്‍ എത്തുന്നതെന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ ഉപരോധിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss