|    Nov 20 Mon, 2017 2:49 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മല്‍സരത്തിനിടെ വാക്കി ടോക്കി ഉപയോഗിച്ചതില്‍ തെറ്റില്ല : ബിസിസിഐ

Published : 3rd November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യ – ന്യൂസിലന്‍ഡ് ഒന്നാം ട്വന്റി മല്‍സരത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി വാക്കി ടോക്കി ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് ബിസിസിഐ. നേരത്തെ മുന്‍കൂര്‍ അനുവാദം വാങ്ങിയ ശേഷമാണ് കോഹ്‌ലി വാക്കി ടോക്കി ഉപയോഗിച്ചതെന്നും ഡ്രസിങ് റൂമില്‍ നിന്ന് വെള്ളം കൊണ്ടുവരാനാണ് കോഹ്‌ലി വാക്കി ടോക്കിയിലൂടെ ആവശ്യപ്പെട്ടതെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക