|    Dec 17 Sun, 2017 3:53 am
FLASH NEWS

മല്ലപ്പള്ളിയും റാന്നിയും മുന്നില്‍

Published : 6th December 2017 | Posted By: kasim kzm

തിരുവല്ല: റവന്യു ജില്ലാ കേരളാ സ്‌കൂള്‍ കലോല്‍സവത്തിന്റെ രണ്ടാം ദിവസം മല്‍സരം അവസാനിക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മല്ലപ്പള്ളി ഉപജില്ല 122 പോയിന്റുമായി മുന്നില്‍. കോന്നിക്ക് 117 പോയിന്റും തിരുവല്ലയ്ക്ക് 107 പോയിന്റുമുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 85 പോയിന്റുകള്‍ വീതം നേടി. മല്ലപ്പള്ളിയും റാന്നിയുമാണ് മുമ്പില്‍.  പത്തനംതിട്ടയ്ക്ക് 84 പോയിന്റും കോന്നിക്ക് 83 പോയിന്റും ഉണ്ട്. യുപി വിഭാഗത്തില്‍ റാന്നി ഉപജില്ല് 41 പോയിന്റ് നേടി ഒന്നാം സ്ഥാനത്തു നില്ക്കുന്നു. പത്തനംതിട്ടയ്ക്ക് 36 പോയിന്റും കോഴഞ്ചേരിക്കും കോന്നിക്കും 33 പോപോയിന്റു വീതവുമുണ്ട്.്

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss