|    Oct 24 Tue, 2017 3:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മല്യയുടെ 6,630 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Published : 4th September 2016 | Posted By: SMR

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്നു വന്‍തുക വായ്പയെടുത്തു മുങ്ങിയ മദ്യരാജാവ് വിജയ് മല്യയുടെ 6630 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മുംബൈയിലും ബംഗളൂരുവിലുമുള്ള വസ്തുവകകളാണിവ. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി. 800 കോടി രൂപ വിലമതിക്കുന്ന ബംഗളൂരുവിലെ അപാര്‍ട്ട്‌മെന്റും ഷോപ്പിങ് മാളും, 200 കോടി മൂല്യമുള്ള മഹാരാഷ്ട്രയിലെ ഫാം ഹൗസ്, യുബിഎല്‍, യുഎസ്എല്‍ എന്നിവയുടെ ഓഹരികള്‍ തുടങ്ങിയവ കണ്ടുകെട്ടിയവയില്‍പ്പെടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക