|    Sep 26 Tue, 2017 3:56 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍പ്പട്ടികയില്‍

Published : 25th April 2016 | Posted By: SMR

ലണ്ടന്‍: മദ്യവ്യവസായി വിജയ് മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍പ്പട്ടികയില്‍. മല്യയുടെ ബ്രിട്ടനിലുള്ള മേല്‍വിലാസമാണ് പട്ടികയിലുള്ളത്. ലണ്ടനു സമീപം ഹെര്‍ട്‌ഫോര്‍ഡ്‌ഷൈനിലെ തെവിന്‍ ഗ്രാമത്തിലുള്ള ലേഡിവോക് എന്നു പേരുള്ള മൂന്നുനില കെട്ടിടം മല്യയുടെ ഉടമസ്ഥതയിലുള്ളതാണെന്നും രേഖകള്‍ പറയുന്നു. ഡിവോക് ആണ് തന്റെ യുകെയിലെ ഔദ്യോഗിക മേല്‍വിലാസമെന്ന് മല്യ സ്ഥിരീകരിച്ചതായും ഈവിവരം ഇന്ത്യന്‍ അധികൃതര്‍ക്കു കൈമാറിയതായും സണ്‍ഡേ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. 1.15 കോടി പൗണ്ടാണ് കെട്ടിടത്തിന്റെ മതിപ്പുവിലയെന്നും ഫോര്‍മുല വണ്‍ ചാംപ്യന്‍ ലൂയിസ് ഹാമില്‍ടണില്‍ നിന്നാണു കെട്ടിടം സ്വന്തമാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക