|    Feb 22 Wed, 2017 5:33 am
FLASH NEWS

മലേസ്യയില്‍ മരിച്ചു

Published : 22nd October 2016 | Posted By: SMR

പുറത്തൂര്‍: കാവിലക്കാട് ഉണ്ടപ്പടി കുളങ്ങര വീട്ടില്‍ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദലി(54) മലേസ്യയില്‍ മരിച്ചു.
ഭാര്യ: സൂറ. മ ക്കള്‍: സാജിത, റഹ്മത്ത്, സബ്‌ല, സൈഫുന്നീസ. മരുമക്കള്‍: ജംഷീര്‍ ആലത്തിയൂര്‍, സമീര്‍ വളാഞ്ചേരി. സഹോദരങ്ങള്‍: മജീദ്, മൊയ്തീന്‍. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് എടക്കനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക