|    Jun 22 Fri, 2018 8:59 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മലേസ്യന്‍ മാസ്റ്റേഴ്‌സ് സൈന ഫൈനലില്‍

Published : 22nd January 2017 | Posted By: fsq

 

സരവാക്: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നെഹ്‌വാള്‍ മലേസ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. 32 മിനിറ്റ് മാത്രം നീണ്ട് നിന്ന സെമി ഫൈനലില്‍ ഹോങ്കോങ്ങിന്റെ യിപ് പുയിയിന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍പ്പിച്ചത.്സ്‌കോര്‍ 21-13,21-10.ഫൈനലില്‍ തായ്‌ലന്റിന്റെ ചോച്ചുവാങ്ങാണ് സൈനയുടെ എതിരാളി. ചോച്ചുവാങ് ഹോങ്കോങ്ങിന്റെ രണ്ടാം സീഡ് താരമായ ച്യൂങ് നാനെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്. മൂന്ന് സെറ്റുകള്‍ നീണ്ട മല്‍സരത്തില്‍ 21-16,19-21,21-7 എന്ന സ്‌കോറിനാണ് ചോച്ചുവാങ് വിജയിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss